'വിജിലൻസിന്റെ എഫ് ഐ ആർ സ്റ്റേ ചെയ്യുമ്പോൾ സ്വാഭാവികമായിട്ടും പ്രൊസീഡ്സ് ഓഫ് ക്രൈമിന്റെ ഭാഗമായി ഇ ഡി രജിസ്റ്റർ ചെയ്തിരിക്കുന്ന ഇസിഐആറും സ്റ്റേ ആകും, അതിന്റെ ഭാഗമായിട്ടുള്ള തുടർ അന്വേഷണവും ഉണ്ടാകില്ല': കെ എസ് അരുൺകുമാർ, സിപിഎം