കണ്ണൂർ ജില്ലാപ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്ന സമയത്ത് ബിനാമി കമ്പനിക്ക് വേണ്ടി ദിവ്യ ഭൂമി വാങ്ങി കൂട്ടിയതായി പരാതി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ