'ജീവകാരുണ്യപ്രവർത്തനങ്ങളിലാണ് ശ്രദ്ധിക്കുന്നത്'; ടിവികെയുടെ കേരളത്തിലെ ആദ്യ ഓഫീസ് പാലക്കാട് കടമ്പിടിയിൽ തുറക്കുന്നു, വിജയ് പറഞ്ഞാൽ രാഷ്ട്രീയപ്രവർത്തനങ്ങളിലേക്കും ഇറങ്ങുമെന്ന് പ്രവർത്തകർ Palakkad | TVK Office | Vijay | Kerala Politics