സ്വകാര്യ സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയ്‌റോസ്‌പേസിന്റെ ആദ്യ ഓർബിറ്റൽ റോക്കറ്റായ 'വിക്രം-1' ഇന്ന് വിക്ഷേപിക്കും; ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് മിഷൻ ആഗമൻ എന്ന് പേരിട്ട ദൗത്യം നടക്കുക