സ്പെയിന് മുന്നിൽ മാറ് വിരിച്ച് നിന്നവൻ, നോവിക്കാനെത്തിയ പന്തുകളെ മാറോട് അണച്ചവൻ, കുഞ്ഞുരാജ്യത്തിൻ്റെ സ്വപ്നത്തിന് കാവലായവൻ 'വൊസീഞ്ഞ' കേപ് വെർദെയുടെ ഹീറോ Vozinha | FIFA World Cup 2026 | World Cup