വി എസിന് അത്രമേൽ പ്രിയപ്പെട്ട വേലിക്കകത്ത് വീട്; നിർണായക ഘട്ടങ്ങളിൽ വി എസിനെ കണ്ടതും കേട്ടതും ഈ വീടിന്റെ പൂമുഖത്ത് നിന്നുമായിരുന്നു