പ്രതിഷേധക്കാർക്കെതിരെ നടപടി പാടില്ലെന്ന് സോനം വാങ്‌ചുക്ക്; കേന്ദ്രവുമായുള്ള ചർച്ച ജന്തർമന്തറിൽ മതിയെന്ന് CJP; ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും പ്രഖ്യാപനം