യുദ്ധത്തിൽ വലഞ്ഞ് കുടിയേറ്റ തൊഴിലാളികൾ, പാചകവാതക ലഭ്യത കുറഞ്ഞതോടെ നഗരങ്ങളിൽ നിന്ന് തൊഴിലാളികൾ മടങ്ങുന്നു, വ്യവസായ മേഖല പ്രതിസന്ധിയിലേക്ക്