തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ജലവിതരണ പൈപ്പ് പൊട്ടി; പ്രദേശത്തുള്ള പല ഭാഗങ്ങളിലും ജലവിതരണം മുടങ്ങി, പൈപ്പ് പൊട്ടിയത് ഇന്നലെ രാത്രി