പെൻസിൽ വരയല്ല വയനാട് ടൗൺഷിപ്പിലെ വിള്ളൽ; പ്രശ്നം ചൂണ്ടിക്കാണിച്ച നൗഫലിനെതിരെ കടുത്ത സൈബർ ആക്രമണമെന്ന് പരാതി, വീടുകളുടെ മേൽക്കൂരയ്ക്ക് പുറമേ ചുവരുകളിലും വിള്ളൽ