
ഒരു ഗ്രാമം അപ്പാടെ ഇല്ലാതായ വയനാട് പുത്തുമല ദുരന്തം നടന്നിട്ട് 7 വർഷം; ദുരന്തബാധിതർ ഇന്നും ദുരിതത്തിൽ, വാഗ്ദാനത്തിന് അപ്പുറം ഒന്നുമില്ല, ജീവിതവും സ്വപ്നങ്ങളും ഉരുളെടുത്തു, വാ മുരുട്ടിക്കെട്ടി പ്രതിഷേധിച്ച് ദുരന്തബാധിതർ Wayanad Landslide | Protest | Kerala Government