ഭീമൻ പൂക്കളം തീർത്ത് വയനാട്ടുകാർ; ഇരുളം ​ഗവ. ഹൈസ്കൂളിൽ പൂക്കളമൊരുക്കിയത് 10 ടൺ പൂക്കളുപയോ​ഗിച്ച്

ഭീമൻ പൂക്കളം തീർത്ത് വയനാട്ടുകാർ; ഇരുളം ​ഗവ. ഹൈസ്കൂളിൽ പൂക്കളമൊരുക്കിയത് 10 ടൺ പൂക്കളുപയോ​ഗിച്ച്

Published : Aug 26, 2026, 07:05 AM ISTUpdated : Aug 26, 2026, 07:37 AM IST

ഇരുളം ജിഎച്ച്എസ് സ്കൂൾ ഗ്രൌണ്ടാണ് അക്ഷരാർത്ഥത്തിൽ കൂറ്റൻ പൂക്കളത്തിന് വേദിയായിട്ടുള്ളത്. മാവേലിയോടൊപ്പം നാടുമായി ഒരു പാട് ബന്ധമുള്ള മണിയൻ എന്ന കാട്ടാനയേയും പൂക്കളത്തിൽ ഉൾപ്പെടുത്തിയാണ് ഇരുളത്തുകാരുടെ പൂക്കളം.

ഉത്രാട ദിനത്തിൽ ഭീമൻ പൂക്കളം തീർത്ത് വയനാട് നിവാസികൾ; ജനങ്ങളെ ആകർഷിച്ച് 25,000 സ്ക്വയർ ഫീറ്റ് പൂക്കളം, ഇരുളം ​ഗവ. ഹൈസ്കൂളിൽ പൂക്കളമൊരുക്കിയത് 10 ടൺ പൂക്കളുപയോ​ഗിച്ച്

04:13'മന്ത്രിസ്ഥാനം മോഹിച്ച് യുഡിഎഫ് നേതാക്കൾ കാലുവാരി'; ബേപ്പൂരിലെ തോൽവിയിൽ വിവാദം വിടാതെ പിവി അൻവർ
02:11പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണ നാളിൽ യുഡിഎഫ് എംഎൽഎമാരുടെ നിരാഹാരസമരം
02:23വടംവലിച്ച് മന്ത്രിയും എംഎൽഎയും; കളറായി പുത്തൂർ ഹയർസെക്കന്ററി സ്കൂളിലെ ഓണാഘോഷം
04:33ഓണത്തിന് സദ്യ ഉണ്ണാനും തിരക്കോട് തിരക്ക്; ബുക്കിം​ഗുകൾ നിർത്തിവെച്ച് തലസ്ഥാനത്തെ ഹോട്ടലുകൾ
03:04ഭീമൻ പൂക്കളം തീർത്ത് വയനാട്ടുകാർ; ഇരുളം ​ഗവ. ഹൈസ്കൂളിൽ പൂക്കളമൊരുക്കിയത് 10 ടൺ പൂക്കളുപയോ​ഗിച്ച്
09:17തിരുവോണത്തെ വരവേറ്റ് മലയാളികൾ; ആറന്മുള ക്ഷേത്രത്തിലേക്ക് തിരുവോണത്തോണി എത്തി
01:45ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിയ വ്യത്യസ്തനായ മാവേലി
01:59എറണാകുളം പന്തപ്രയിലെ ആദിവാസി ഉന്നതിയിൽ ഓണം ആഘോഷിച്ച് മന്ത്രി റോജി എം ജോൺ
03:29തിരുവോണ ദിവസം കണ്ണനെ കണികാണാനെത്തിയത് ആയിരക്കണക്കിന് ഭക്തർ; ​ഗുരുവായൂരിൽ പുലർച്ചെ മുതൽ തിരക്ക്
Read more