ഉരുളെടുത്ത സ്വപ്നങ്ങളുടെ തീരാ വേദനകളിൽനിന്ന് പ്രതീക്ഷകളുടെ പുതിയ പൂക്കാലത്തിലേക്ക് ചുവടുവെച്ച് വയനാട്ടിലെ ദുരിതബാധിതർ