പോളിങ് ശതമാനം ഉയരാൻ കാരണം എന്തെല്ലാം?സംസ്ഥാനത്ത് 1987ന് ശേഷമുള്ള ഉയര്‍ന്ന പോളിങ്, രേഖപ്പെടുത്തിയത് 78.27% വോട്ടുകള്‍, ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് കോഴിക്കോട്, ഏറ്റവും കുറവ് പത്തനംതിട്ട