
അടിച്ചമർത്താൻ വിദ്യാർഥികൾ എന്ത് തെറ്റ് ചെയ്‌തു ?; സമാധാനപരമായി പ്രതിഷേധിച്ചവരെയാണ് ദില്ലി പൊലീസ് ആക്രമിച്ചത്; കുട്ടികൾ കടന്നുപോയത് വലിയ മാനസിക സമ്മർദ്ദത്തിലൂടെയെന്നും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ CJP protest | Rahul Gandhi | Congress | Abhijeet Dipke | Cockroach janata party | CJP | Sonam wang chuk | Delhi