ആശാരിയുടെ ഉളിയുടെ മാത്രമല്ല തടിയുടെ വളവും പ്രശ്‌നമാണ്, പൊലീസില്‍ മാറ്റം വരുത്തണം,മന്ത്രിമാരും എംഎല്‍എമാരും ആയിട്ട് കഴിഞ്ഞ പത്ത് വര്‍ഷം കണ്ടവരുടെ മുന്നില്‍ പൊലീസ് കുമ്പിടുന്നു: ടികെ രാജ്‌മോഹന്‍