സംസ്ഥാനത്തിന്റെ ധനസ്ഥിതി എന്ത്?; ധവളപത്രം ഉടൻ ഇറങ്ങും, കഴിഞ്ഞ പത്ത് വര്‍ഷത്തെ സാമ്പത്തിക മാനേജ്മെന്റിൽ ഇനി ബാക്കിയെത്രയെന്ന് മുഖ്യമന്ത്രി അവതരിപ്പിക്കും