സുകുമാരക്കുറുപ്പ് അന്വേഷണ വിവാദം: സുകുമാരക്കുറുപ്പിനെ കണ്ടെത്താനുളള അന്വേഷണവുമായി ബന്ധപ്പെട്ട് റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍ അലി അക്ബര്‍ നടത്തിയ അവകാശവാദങ്ങളിലെ വസ്തുത സംശയിച്ച് ക്രൈംബ്രാഞ്ച്, ഔദ്യോഗിക രേഖകൾ കണ്ടെത്താനായില്ല