മധ്യപൂർവേഷ്യയെ വീണ്ടും സംഘർഷ ഭീതിയിലാഴ്ത്തി സൗദി അറേബ്യയുടെ മണ്ണിൽ ആക്രമണം നടത്തുകയാണ് ഹൂതികൾ. സൗദിയിലേക്ക് തുടരെ ആക്രമണങ്ങൾ നടത്തുന്ന ഹൂതികൾ ആരാണ്? എന്താണ് ഇവരുടെ ലക്ഷ്യം?