ആ മുദ്രവച്ച കവറിൽ കെസിയുടെ പേരോ? ദീപാദാസ് മുൻഷിയും മുകുൾ വാസ്‌നിക്കും ദില്ലിയിൽ തുടരുന്നു, ചാർട്ടേഡ് ഫ്ലൈറ്റിൽ ആകുമോ ഇരുവരുടെയും യാത്ര? ഒപ്പം കെസിയും ഉണ്ടാകുമോ? സസ്പെൻസോട് സസ്പെൻസ്