പ്രതീക്ഷയ്ക്ക് എതിരായി തീരുമാനം ഉണ്ടായാൽ വിഡി സതീശൻ എന്ത് നിലപാട് എടുക്കും എന്ന ആശങ്കയിൽ നേതാക്കൾ; കടുത്ത നിലപാടിലേക്ക് പോകാനും സാധ്യത