സതീശന് കാലിന് സുഖമില്ലാത്തതാണ്, അവനങ്ങനെ ഓടാൻ കഴിയില്ല, ഷെഡ്ഡിലുള്ള ആർക്കും ഓടാനുള്ള സമയം ഒന്നും കിട്ടി കാണില്ല; അപകട നിമിഷങ്ങൾ ഓർത്തെടുത്ത് വിത്സൺ