കൈകോർത്താൽ ലാഭം, കലഹിച്ചാൽ നാശം; ട്രംപിന് ഷി ജിൻപിങ് നൽകിയ മുന്നറിയിപ്പ് | Trump China Visit

Published : May 14, 2026, 10:01 PM IST

ലോകത്തിന്റെ ശ്രദ്ധ ബീജിംഗിലെ ‘ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിലേക്ക്’ തിരിഞ്ഞിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള നിർണ്ണായക ഉച്ചകോടിക്ക് ഔദ്യോഗിക തുടക്കമായി. “ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉച്ചകോടികളിലൊന്ന്” എന്നാണ് ഈ കൂടിക്കാഴ്ചയെ ട്രംപ് വിശേഷിപ്പിച്ചത്. ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദ്ദങ്ങളും ജനപ്രീതിയിലെ ഇടിവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ സന്ദർശനം നടക്കുന്നത്. അതുകൊണ്ടുതന്നെ, ഈ കൂടിക്കാഴ്ച ആഗോള രാഷ്ട്രീയത്തിലും പശ്ചിമേഷ്യൻ ശക്തിസമവാക്യങ്ങളിലും പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമോയെന്നാണ് ലോകം ആകാംക്ഷയോടെ നിരീക്ഷിക്കുന്നത്.

01:47പതനം ആരുടേത്?
01:18ഭക്ഷണം പാചകം ചെയ്യാതെ ഡാൻസിന് പോകാനൊരുങ്ങി; ഭർത്താവിന്റെ മർദനമേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം
23:36'കൈപ്പത്തി'യിലെ കലഹം | Cover story 05 September 2026
15:269 At Nine Malayalam News | വാർത്തകൾ വിശദമായി | 05 September 2026
02:22ജെൻസികളോട് അടുക്കാൻ മോദി; രാഹുലിന്റെ യുവാക്കളോടുളള സംവാദത്തിന് രൂക്ഷ വിമർശനം | Narendra Modi
03:41പിക്കാക്സ് തകർക്കാൻ നീക്കം, പെൻ്റ​ഗണിൽ രഹസ്യ ചോർച്ച ഭീതിയും, ഇറാൻ-യുഎസ് പോര് ശക്തമാകുന്നു | Iran
02:18രാജ്യത്ത് 7.8 ശതമാനം ജിഡിപി വളർച്ചയെന്ന് പ്രധാനമന്ത്രി; ഊർജസ്വലത വ്യക്തമാക്കുന്ന നേട്ടമെന്നും മോദി
55:14മെസിയുടെ പേരിൽ കേരളത്തെ വഞ്ചിച്ചോ? | Vinu V John | News Hour 05 Sep 2026
03:10പിണറായിയുടെ പ്രസം​ഗത്തിൽ പാർട്ടിക്കുളളിൽ ചേരിപ്പോര്; പാർട്ടിയിൽ ശുദ്ധികലശം വേണമെന്ന് പി ജയരാജൻ
06:50206 കോടി രൂപ നൽകിയത് രണ്ട് ഫിനാൻഷ്യൽ സ്ഥാപനങ്ങളെന്നാണ് പറയുന്നത്, അതിൽ അന്വേഷണം വേണം: സനിൽ പി. തോമസ്