പെട്രോൾ പമ്പ് ജീവനക്കാരനെ കഴുത്തിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ് |Kadinamkulam

പെട്രോൾ പമ്പ് ജീവനക്കാരനെ കഴുത്തിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ് |Kadinamkulam

Published : Mar 24, 2026, 01:36 AM IST

കഠിനംകുളത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ കഴുത്തിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ; ​ഗുരുതര പരിക്കേറ്റ ജോയൽ ജോസഫ് ചികിത്സയിൽ, ആക്രമണ കാരണം വ്യക്തമല്ല Kadinamkulam | Petrol Pump | Kerala Police