കോട്ടയത്ത് സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു; കക്കാട് സ്വദേശി അരുൺ പ്രകാശ് ആണ് മരിച്ചത്, ഫോണിലൂടെ ജിഷ്ണുവിന്‍റെ അമ്മയെ അസഭ്യം പറഞ്ഞതിനായിരുന്നു ആക്രമണം