'ഹോക്കി വളരെ ശാരീരിക ക്ഷമത വേണ്ട ഗെയിം ആണ്. അവിടെ ഒന്നാമതെത്തുന്ന നമുക്ക് എന്തുകൊണ്ട് അത് ഫുട്‍ബോളിൽ സാധിച്ചുകൂടാ', ഒരു മലയാളി ലോകകപ്പിൽ കളിക്കുന്നു എന്നത് പ്രത്യേക ഊർജമാണ് ഇത്തവണ നൽകുന്നത് എന്ന് ബിനീഷ് കിരൺ