
'മെസിക്ക് പോലും ബോൾ കിട്ടാത്ത അവസ്ഥയായിരുന്നു, നന്നായി കളിച്ചത് സ്പെയിൻ തന്നെയാണ്'
മെസിക്ക് പോലും ബോൾ കിട്ടാത്ത അവസ്ഥയായിരുന്നു, ഇത് സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും കളിയാണ്; നന്നായി കളിച്ചത് സ്പെയിൻ തന്നെയാണെന്ന് ന്യൂജേഴ്സിയിലെ ആരാധകർSpain | Argentina | World cup 2026