ഇന്ത്യന്‍ മണ്ണില്‍ ബ്രസീല്‍ ആദ്യമായി കളിക്കുമ്പോള്‍ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലേക്ക് പന്ത് എത്തിക്കുക ഐഎം വിജയന്‍, മത്സരത്തില്‍ സമനില പോലും ഇന്ത്യക്ക് വിയത്തിന് തുല്യമാണെന്നും ഐഎം വിജയന്‍ IM Vijayan | India vs Brazil | Kolkata