1989ൽ സാവോപോളോയെ സമനിലയിൽ തളയ്ക്കാൻ കഴിഞ്ഞു; അത് വലിയ ഊർജം നൽകി; യു.ഷറഫലി

Share this Video

1989ൽ ബ്രസീലിയൻ ക്ളബ് സാവോപോളോയെ സമനിലയിൽ തളയ്ക്കാൻ കഴിഞ്ഞത് വലിയ ഊർജം നൽകി; ബ്രസീലിനെതിരെ കളിയ്ക്കാൻ കഴിയുകയെന്നത് അഭിമാന നിമിഷമാണ്; കളിമൈതാനത്തിലെ ഓർമ്മകൾ പങ്കുവച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു.ഷറഫലി

Related Video