വാക്കുകൾ ഇല്ല പറയാൻ, സ്വപ്നം കാണാനുള്ള ധൈര്യത്തിനുള്ള സമ്മാനമെന്ന് സഞ്ജു, അവൻ പണ്ടേ ഇങ്ങനെയാണ്, എന്റെ മകൻ തിരിച്ചുവരുമെന്ന് അറിയാമായിരുന്നുവെന്ന് സഞ്ജുവിന്റെ അച്ഛൻ