ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ്ങുകള്‍ നല്‍കുന്ന സൂചനയെന്ത്, ഇനി ആരൊക്കെ വരും? | Kerala Blasters

ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ്ങുകള്‍ നല്‍കുന്ന സൂചനയെന്ത്, ഇനി ആരൊക്കെ വരും? | Kerala Blasters

Published : Oct 05, 2026, 04:05 PM IST

ഒരുവാരം മുൻപ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡ് ഡെപ്ത് കേവലം 13 മാത്രമായിരുന്നു, അതായത് സബ്‌സ്റ്റിറ്റ്യൂഷൻ നടത്തുക പോലും പ്രയാസം...അല്‍ ഫുർസാന് കീഴില്‍ ദിവസങ്ങള്‍ക്കൊണ്ട് കഥ മാറിയിരിക്കുന്നു, ആഷ്‌ലി വെസ്റ്റ്‌വുഡ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു വേര്‍ഷൻ അണ്‍ലീഷ് ചെയ്യാൻ ഒരുങ്ങുകയാണ്... സൈനിങ്ങുകള്‍ നല്‍കുന്ന സൂചനയെന്താണ്...വന്നവര്‍ ആരൊക്കെ, ഇനി ആരൊക്കെയെത്തും

02:04കായികമന്ത്രി അദ്ദേഹത്തിന് മാത്രമായി ഒരു കവചം തീർക്കുന്നു!
01:51കൊൽക്കത്തയിൽ മിന്നും വിജയം ബ്രസീലിന്; ​ഗംഭീര പ്രകടനം കാഴ്ചവെച്ച് പൊരുതി വീണ് ഇന്ത്യ
02:16യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആദ്യ സ്കൂൾ ​ഗെയിംസ് മത്സര നടത്തിപ്പിലെ വീഴ്ച; വിമർശിച്ച് പ്രതിപക്ഷം
02:36ഇന്ത്യ -ബ്രസീല്‍ മത്സരത്തിനുള്ള പന്ത് സാള്‍ട്ട് ലേക്കിലേക്ക് എത്തിക്കുക ഐഎം വിജയന്‍| India vs Brazil
01:56പാകിസ്താനെ ശക്തമായ പോരാട്ടത്തിലൂടെ തോൽ‌പ്പിച്ചത് സ്വർണ മെഡലിന്റെ തിളക്കം കൂട്ടുന്നു: സഞ്ജു സാംസൺ
01:35പ്രായത്തെ വെല്ലുന്ന കൃത്യത, 17കാരി കുങ്കുമിൻ്റെ കരുത്തിൽ അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് സ്വർണ്ണം
04:2411 പകരക്കാരെ ഇറക്കാൻ ബ്രസീൽ; ഇന്ത്യയുടെ ആദ്യ ഇലവനിൽ രണ്ട് മലയാളികൾ
04:56പകുതിയിലധികം ടിക്കറ്റുകളും വിറ്റുപോയില്ല;ഇന്ത്യ- ബ്രസീൽ സൗഹൃദ ഫുട്ബോൾ മത്സരം കാണാൻ ആളില്ല?
02:46കൊൽക്കത്തയിൽ ഇന്ന്‌ ഇന്ത്യൻ ഫുട്ബോൾ ടീം കരുത്തരായ ബ്രസീലിനെതിരെ; രാത്രി ഏഴരക്കാണ് സൗഹൃദമത്സരം