ഇന്ത്യ -ബ്രസീല്‍ മത്സരത്തിനുള്ള പന്ത് സാള്‍ട്ട് ലേക്കിലേക്ക് എത്തിക്കുക ഐഎം വിജയന്‍

Share this Video

ഇന്ത്യന്‍ മണ്ണില്‍ ബ്രസീല്‍ ആദ്യമായി കളിക്കുമ്പോള്‍ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലേക്ക് പന്ത് എത്തിക്കുക ഐഎം വിജയന്‍, മത്സരത്തില്‍ സമനില പോലും ഇന്ത്യക്ക് വിയത്തിന് തുല്യമാണെന്നും ഐഎം വിജയന്‍ IM Vijayan | India vs Brazil | Kolkata

Related Video