യുണൈറ്റഡിന്റെ പുതിയ 'കാസെമിറോ'; കാരിക്കിന്റെ സിസ്റ്റത്തില്‍ ബലേബ ഫിറ്റാകുമോ? | Carlos Baleba

യുണൈറ്റഡിന്റെ പുതിയ 'കാസെമിറോ'; കാരിക്കിന്റെ സിസ്റ്റത്തില്‍ ബലേബ ഫിറ്റാകുമോ? | Carlos Baleba

Published : Aug 20, 2026, 04:05 PM IST

കാസെമിറോയ്ക്ക് പകരക്കാരനെ കണ്ടെത്താൻ യുണൈറ്റഡിന്റെ ശ്രമം ഒടുവില്‍ ഫലം കാണുകയാണ്. പ്രതിരോധനിരയ്ക്ക് സുരക്ഷയൊരുക്കിയും മധ്യനിരയിലെ സുപ്രധാന റോളും വഹിക്കാൻ കെല്‍പ്പുള്ള ഒരാള്‍ക്കെ അതിന് കഴിയു. ഒരിക്കല്‍ക്കൂടി ആ പേരിലേക്ക് തന്നെ യുണൈറ്റഡ് എത്തുകയാണ്, കാര്‍ലോസ് ബലേബ. കാസിക്ക് പകരമാകുമോ ബലേബ?

04:56ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ്ങുകള്‍ നല്‍കുന്ന സൂചനയെന്ത്, ഇനി ആരൊക്കെ വരും? | Kerala Blasters
02:04കായികമന്ത്രി അദ്ദേഹത്തിന് മാത്രമായി ഒരു കവചം തീർക്കുന്നു!
01:51കൊൽക്കത്തയിൽ മിന്നും വിജയം ബ്രസീലിന്; ​ഗംഭീര പ്രകടനം കാഴ്ചവെച്ച് പൊരുതി വീണ് ഇന്ത്യ
02:16യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആദ്യ സ്കൂൾ ​ഗെയിംസ് മത്സര നടത്തിപ്പിലെ വീഴ്ച; വിമർശിച്ച് പ്രതിപക്ഷം
02:36ഇന്ത്യ -ബ്രസീല്‍ മത്സരത്തിനുള്ള പന്ത് സാള്‍ട്ട് ലേക്കിലേക്ക് എത്തിക്കുക ഐഎം വിജയന്‍| India vs Brazil
01:56പാകിസ്താനെ ശക്തമായ പോരാട്ടത്തിലൂടെ തോൽ‌പ്പിച്ചത് സ്വർണ മെഡലിന്റെ തിളക്കം കൂട്ടുന്നു: സഞ്ജു സാംസൺ
01:35പ്രായത്തെ വെല്ലുന്ന കൃത്യത, 17കാരി കുങ്കുമിൻ്റെ കരുത്തിൽ അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് സ്വർണ്ണം
04:2411 പകരക്കാരെ ഇറക്കാൻ ബ്രസീൽ; ഇന്ത്യയുടെ ആദ്യ ഇലവനിൽ രണ്ട് മലയാളികൾ
04:56പകുതിയിലധികം ടിക്കറ്റുകളും വിറ്റുപോയില്ല;ഇന്ത്യ- ബ്രസീൽ സൗഹൃദ ഫുട്ബോൾ മത്സരം കാണാൻ ആളില്ല?
02:46കൊൽക്കത്തയിൽ ഇന്ന്‌ ഇന്ത്യൻ ഫുട്ബോൾ ടീം കരുത്തരായ ബ്രസീലിനെതിരെ; രാത്രി ഏഴരക്കാണ് സൗഹൃദമത്സരം