'ഓഫ്സൈഡ് കെണി പൊളിക്കുന്ന മെസ്സി, എതിരാളികളെ പെരുമ്പാമ്പിനെപ്പോലെ വരിയുന്ന സ്പെയിൻ' | Lionel Messi

'ഓഫ്സൈഡ് കെണി പൊളിക്കുന്ന മെസ്സി, എതിരാളികളെ പെരുമ്പാമ്പിനെപ്പോലെ വരിയുന്ന സ്പെയിൻ' | Lionel Messi

Published : Jul 20, 2026, 05:02 AM IST

'മെന്റാലിറ്റി മോൺസ്റ്റേഴ്സാണ് ടീം അർജന്റീന, നേടിയ 19 ​ഗോളുകളിൽ 12ഉം 70 മിനുട്ടുകൾക്ക് ശേഷമാണ് ഉണ്ടായത്, ​മികച്ച ഡിഫൻസും മിഡ്ഫീൽഡുമാണ് സ്പെയിന്റേത്, എതിരാളികളെ പെരുമ്പാമ്പിനെപ്പോലെ വരിഞ്ഞുമുറുക്കുന്നതാണ് അവരുടെ രീതി; ഫുട്ബോൾ ​ഗവേഷകൻ മുഹമ്മദ് ദാവൂദ് Lionel Messi | Argentina | Lamine Yamal​ | Spain | World Cup 2026 | Football

05:08'സ്പെയിൻ കളിച്ച് കപ്പെടുത്തു... മെസ്സിയെ കണ്ടവരുണ്ടോ?'; സ്പെയിൻ ഫാൻസിന് ഇത് ആഘോഷരാവ്
05:09'ശരിക്കുമുള്ള കളി ഇതാണ്'; സ്വപ്നം കണ്ട നേട്ടം കയ്യിലൊതുക്കി സ്പെയിൻ
03:32ഒടുവിൽ അർ‌ജന്റീന വീണു... സ്പെയിൻ ലോകചാമ്പ്യൻമാർ...
01:33കളിയുടെ ഗതി നിർണയിച്ചവർ തന്നെ മുന്നിൽ; നിർണായക ഗോളുമായി സ്പെയിൻ
01:38'നല്ലോണം പേടിച്ചു, മാർട്ടിനസ് ഉണ്ടല്ലോ... പെനാൽറ്റിയിലേക്ക് കടന്നാൽ ജയിക്കും...'
02:33നെഞ്ചിടിപ്പോടെ ആരാധകർ; ഫൈനൽ മത്സരത്തിലേക്ക് ഉയരാൻ അര്‍ജന്‍റീനയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് അനിൽകുമാർ
05:03സെമി ഫൈനലിൽ അര്‍ജന്‍റീനയുടെ രക്ഷകനായ എൻസോ ഫെർണാണ്ടസിന് റെഡ് കാർഡ്
01:54മെസി... അർജന്റീന ജയിച്ചാൽ തല മൊട്ടയടിക്കും; തൃശൂരിലും ആരാധകർ ആവേശത്തിൽ
02:56രാജീവ് ​ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരാധക സാ​ഗരം; കൂടെ അർജന്റീന ഫാനായ മന്ത്രിയും