
നെഞ്ചിടിപ്പോടെ ആരാധകർ; ഫൈനൽ മത്സരത്തിലേക്ക് ഉയരാൻ അര്‍ജന്‍റീനയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് അനിൽകുമാർ
ഇന്നത്തെ ഫൈനൽ മത്സരത്തിലേക്ക് ഉയരാൻ അര്‍ജന്‍റീനയ്ക്ക് കഴിഞ്ഞിട്ടില്ല, ഇതുവരെയുള്ള കളികൾ നോക്കുമ്പോൾ സ്പെയിനിന് ഒരുപാട് അവസരം ലഭിച്ചുവെന്ന് എ പി അനിൽകുമാർ