ഒറ്റയാള്‍ പോരാളിയായി ഫർഹാൻ, ഫ്ലോപ്പായി ബാറ്റിങ് നിര; പാക്കിസ്ഥാന് പാളിയതെവിടെ | Pakistan | T20 WC

ഒറ്റയാള്‍ പോരാളിയായി ഫർഹാൻ, ഫ്ലോപ്പായി ബാറ്റിങ് നിര; പാക്കിസ്ഥാന് പാളിയതെവിടെ | Pakistan | T20 WC

Published : Mar 02, 2026, 09:02 AM IST

ടൂർണമെന്റ് മുഴുവൻ പരിശോധിക്കു, ഞങ്ങളുടെ പ്രകടനം മികച്ചതായിരുന്നില്ല, ട്വന്റി 20 ലോകകപ്പില്‍ നിന്ന് പുറത്തായതിന് ശേഷം പാക്കിസ്ഥാൻ നായകൻ സല്‍മാൻ അലി അഗ പറഞ്ഞുവെച്ചു. കിരീടമെന്ന ലക്ഷ്യം പാതിവഴിയില്‍ ബാക്കിയാക്കി ഒരിക്കല്‍ക്കൂടി പാക്കിസ്ഥാൻ മടങ്ങുന്നു. ലോകകപ്പില്‍ സല്‍മാൻ അഗയ്ക്കും കൂട്ടർക്കും പിഴച്ചതെവിടെ.

03:19വിതരണം ചെയ്യാതെ പൂഴ്ത്തിവെച്ചിരുന്ന മത്സര ഉപകരണങ്ങൾ പുറത്തിറക്കി സ്പോർട്സ് കൗൺസിൽ
04:18നീരജും മീരാഭായ് ചാനുവുമുണ്ട്; പക്ഷേ മെഡല്‍ക്കൊയ്ത്ത് ഇക്കുറിയുണ്ടാകില്ല, കാരണം | Commonwealth Games
01:47റൊണാൾഡോ ഉണ്ടാകുമോ?; ഫുട്‍ബോൾ ആവേശം ഇനി ക്ലബ് പോരാട്ടത്തിലേക്ക്
02:16കളിക്കളവും ആരാധക ഹൃദയവും ഒരുപോലെ കീഴടക്കിയ സ്പെയിൻ; ലോകകപ്പിലെ ആധികാരിക വിജയം | Spain | World Cup
06:25ഒറ്റ കളിയും തോറ്റില്ല, ആകെ വഴങ്ങിയത് ഒരു ഗോൾ മാത്രം; എതിരാളികളെ നിഷ്പ്രഭമാക്കിയ കൊടുങ്കാറ്റ്
03:06സ്കലോണി പടിയിറങ്ങുകയാണോ?; ലയണൽ മെസ്സിയുടെ അവസാന മത്സരമോ ഇന്നലെ നടന്നത്? | Lionel Messi | Scaloni
02:27'മെസിക്ക് പോലും ബോൾ കിട്ടാത്ത അവസ്ഥയായിരുന്നു, നന്നായി കളിച്ചത് സ്പെയിൻ തന്നെയാണ്'| Spain |Argentina
02:33'തുടക്കം മുതൽ സ്പെയിൻ വളരെ നന്നായി കളിച്ചു, വിജയത്തിൽ സന്തോഷമുണ്ട്'
03:20'ഇന്നലെ ​ഗോൾഡൻ ബൂട്ട് നഷ്ടപ്പെട്ടു ഇന്ന് കപ്പും'; അർജന്റീനയെ വീഴ്ത്തി, സ്പെയിൻ ലോക ചാംപ്യൻമാർ
03:34'ഞങ്ങൾ ഫൈനൽവരെ എത്തിയല്ലോ, അടുത്തതിൽ നോക്കാം'; അർജന്റീന ആരാധകർ