സച്ചിന്‍ എന്ന സൂപ്പര്‍ബ്രാന്‍ഡിനെ തിരിച്ചറിഞ്ഞ ബുദ്ധിമാന്‍, വിരമിച്ചിട്ടും മൂല്യം 1200 കോടി!

സച്ചിന്‍ എന്ന സൂപ്പര്‍ബ്രാന്‍ഡിനെ തിരിച്ചറിഞ്ഞ ബുദ്ധിമാന്‍, വിരമിച്ചിട്ടും മൂല്യം 1200 കോടി!

Published : Aug 11, 2026, 12:17 AM IST

1995 ല്‍ സച്ചിനുമായി മാര്‍ക്‌ മസ്‌കരാനസിന്റെ കമ്പനി ഒപ്പുവെച്ച മുപ്പത്‌ കോടി രൂപയുടെ കരാര്‍ ഇന്ത്യന്‍ കായിക ചരിത്രത്തിലെ ആദ്യത്തെ മെഗാ എന്‍ഡോഴ്‌സ്‌മെന്റായിരുന്നു. അഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം സച്ചിന്‌ മസ്‌കരാനസ്‌ നല്‍കിയത്‌ നൂറ്‌ കോടിയുടെ കരാര്‍. ഇന്ന്‌ സച്ചിന്റെ ബ്രാന്‍ഡ്‌ വാല്യു 1200 കോടി രൂപ! 2002 ല്‍ വാഹനാപകടത്തില്‍ മക്‌സരാനസ്‌ മരണപ്പെട്ടത്‌ സച്ചിന്‌ വ്യക്തിപരമായും ഇന്ത്യന്‍ ക്രിക്കറ്റിന്‌ പൊതുവിലും തീരാനഷ്ടമായി

02:02ബാഡ്മിന്‍റണില്‍ നിരാശ; ലോങ് ജംപിൽ സ്വർണ പ്രതീക്ഷയോ​ടെ മലയാളി താരം ആൻസി സോജൻ ‌| Ancy Sojan
07:19എറിഞ്ഞിടാൻ ഇന്ത്യ; ടോസിൽ ബോളിങ് തെരഞ്ഞെടുത്ത് ​ഗിൽ
06:06ഇന്ത്യൻ ടീം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക്; ബാറ്റിങ് വെടിക്കെട്ട് കാത്ത് ആരാധകർ
01:57അച്ഛനാണ് ഹീറോ; ടിവി കാണാനിരുന്ന തിലോത്തമ സെന്നിനെ ഷൂട്ടിങ് റേഞ്ചിലെത്തിച്ചത് അച്ഛന്റെ കാർക്കശ്യം
03:44ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം; ആവേശത്തിൽ ആരാധകർ, തിരുവനന്തപുരത്ത് ക്രിക്കറ്റ് പൂരം
04:32ക്രിക്കറ്റ് ആവേശത്തിൽ കാര്യവട്ടം; ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം ഉച്ചയ്ക്ക്
02:06'മകൾ ഒളിംപിക്സ് മെഡൽ നേടുമെന്ന് പറയുമായിരുന്നു'; സന്തോഷം പങ്കുവെച്ച് വിദർശയുടെ മാതാപിതാക്കൾ| Vidarsa
05:50സിറ്റിയുടെ പ്രീമിയർ ലീഗ് കിരീടങ്ങൾ തിരിച്ചെടുക്കുമോ? ക്ലബ്ബിന്റെ ഭാവിയെന്ത്? | Manchester City
04:46'മകളുടെ ഈ നേട്ടത്തിൽ വലിയ സന്തോഷം'; വിദർശയുടെ അഭിമാന നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് കുടുംബം
02:14മരണത്തെ മുഖാമുഖം കണ്ട നിമിഷം; ഒരു സിനിമക്കഥ പോലെ കമല്‍ജീത് സിങ്ങിനെ ജീവിതം