സിറ്റിയുടെ പ്രീമിയർ ലീഗ് കിരീടങ്ങൾ തിരിച്ചെടുക്കുമോ? ക്ലബ്ബിന്റെ ഭാവിയെന്ത്?

Share this Video

പ്രീമിയർ ലീഗിന്റെ സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് സിറ്റിക്കെതിരെ ചുമത്തിയ 115 കുറ്റങ്ങളില്‍ 114 എണ്ണവും നിലനില്‍ക്കുന്നതാണെന്നാണ് കണ്ടെത്തല്‍. സിറ്റിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്തെല്ലാമാണ്, ഈ വീഴ്ചയിലേക്ക് സിറ്റിയെ നയിച്ച സാഹചര്യം, ക്ലബ്ബിന്റെ ഭാവി ഇനിയെന്തായിരിക്കും, വിശദമായി പരിശോധിക്കാം.

Related Video