'ഞങ്ങളുടെ ടീമിന്റെ ശരാശരി പ്രായമെന്ന് പറയുന്നത് 23 ആണ്. കപ്പടിക്കുക എന്ന രീതിയിൽ തന്നെയാണ് തയാറെടുപ്പുകൾ നടത്തിയിരിക്കുന്നത്', തൃശൂരിനായി കളത്തിലിറങ്ങാൻ റെഡിയായി യുവനിര Kerala Cricket League | Thrissur Titans | KCL