ഒരേയൊരു തിലക് വർമ! ഇതാണ് ഇന്നിങ്സ്, കിവികളെ തൂക്കിയടിച്ച രാത്രി | Tilak Varma

ഒരേയൊരു തിലക് വർമ! ഇതാണ് ഇന്നിങ്സ്, കിവികളെ തൂക്കിയടിച്ച രാത്രി | Tilak Varma

Published : Oct 25, 2026, 02:08 AM IST

സഞ്ജു നിരാശപ്പെടുത്തിയിരിക്കുന്നു, വൈഭവിന്റെ ബാറ്റുകളില്‍ അത്ഭുതങ്ങളില്ല, അഭിഷേകും ശ്രേയസും അക്സറുമൊക്കെയും പരാജിതരുടെ മൂടിയണിയാൻ വിധിക്കപ്പെട്ടു. ഒടുവില്‍ പ്രതീക്ഷ നല്‍കി നമൻ ധീറും മടങ്ങുമ്പോള്‍ ഇന്ത്യൻ ആരാധകരുടെ സമ്മര്‍ദത്തിനും ന്യൂസിലൻഡിന്റെ ആത്മവിശ്വാസത്തിനും ഒത്തനടുക്ക് ഒരാള്‍ നിലകൊണ്ടു, ശാന്തനായി...തിലക്, തിലക് വർമ

05:53തോൽ‌വിയിൽ പതറി തളർന്നെങ്കിൽ എനിക്ക് ഏഷ്യൻ ഗെയിംസ് മെഡൽ കിട്ടില്ലായിരുന്നു: വിദർശ.കെ.വിനോദ്
03:06സ്റ്റേഡിയം വാടകയിൽ ധാരണ; കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ഹോം മാച്ച് കൊച്ചിയിൽ തന്നെ
02:10ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് ട്വന്‍റി-20 താരലേലം ബുധനാഴ്ച കൊച്ചിയിൽ
01:56പ്രതിസന്ധി ഒഴിഞ്ഞു; കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ഹോം മാച്ച് കൊച്ചിയിൽ തന്നെ നടക്കും | Kerala Blasters FC
04:59വേർതിരിവില്ല, എല്ലായിടത്തും അടിക്കും! വിമർശകരെ നിശബ്ദമാക്കുന്ന സഞ്ജു | Sanju Samson
03:23പ്രതിസന്ധി തീരാതെ കേരള ബ്ലാസ്റ്റേഴ്‌സ്; വാടകക്കരാർ തർക്കം, കലൂർ സ്റ്റേഡിയം കിട്ടുമെന്ന് ഉറപ്പായില്ല
04:0141 പന്തില്‍ 91! പൊട്ടിക്കരഞ്ഞ് ഹ‍ര്‍മൻ, സമ്മർദങ്ങളെ മറികടന്ന ഇന്നിങ്സ് | Harmanpreet Kaur
03:59ഉത്തേജകമരുന്ന് പ്രകടനം മികച്ചതാക്കുമെന്ന് കരുതുന്നത് സ്വന്തം കഴിവിൽ വിശ്വാസമില്ലാത്തവർ: ആൻസി സോജൻ
04:47വെസ്റ്റ്‌വുഡിന്റെ ഹൈലൈൻ ഡിഫൻസ് തിരിച്ചടിച്ചോ? ബ്ലാസ്റ്റേഴ്‌സിന് പാളിയതെവിടെ? | Kerala Blasters