
സാധാരണ ആൾക്കാർക്ക് വഹിക്കാൻ കഴിയാത്ത അത്രയും ചിലവാണ് ഇതിനുള്ളത്, പലതവണ ഇത് നിർത്താൻ ഞാൻ പറഞ്ഞിരുന്നു, പക്ഷെ മോൾക്ക് മുന്നോട്ട് പോകാൻ തന്നെയായിരുന്നു ആഗ്രഹം, അത് ഇന്ന് വലിയൊരു നേട്ടമായി മാറി: വിനോദ്- വിദര്‍ഷയുടെ പിതാവ് Vidarsa K Vinod | Indian rifle shooter | Silver medal in the women's 10m air rifle team event | Asian Games 2026 Japan