റയല്‍ റെഡിയല്ലേ, ചാമ്പ്യൻസ് ലീഗും തൂക്കും? യൂറോപ്പ് കത്തിക്കാൻ ഫ്ലിക്കിന്റെ ബാഴ്സ

Share this Video

ഒറ്റ ഹാൻഡ് ബാഗുമായി എത്തിയ അയാളെ അന്ന് ബാഴ്‌സലോണക്കാര്‍പ്പോലും അത്ര പ്രതീക്ഷയോടെയായിരുന്നില്ല വരവേറ്റത്. എന്നാല്‍ ഇന്ന് ഫ്ലിക്കിന്റെ കീഴില്‍ ബാഴ്‌സലോണ നടത്തുന്നത് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുതിപ്പാണ്. ഏഴ് മത്സരങ്ങളില്‍ എതിര്‍ ഗോള്‍വലയില്‍ പന്തെത്തിയത് 33 തവണ. ഏഴ് തുടര്‍ ജയങ്ങളോടെ ബാഴ്സ ഒരു സീസണ്‍ തുടങ്ങുന്നത് ആദ്യമായാണെന്നോ‍ര്‍ക്കണം.

Related Video