ഇഷ്ട ടീമിന്റെ ജഴ്സിയണിഞ്ഞ് കുരുന്നുകളുടെ റാലി; ലോകകപ്പ് ആവേശത്തിൽ കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ, വിദ്യാർത്ഥികൾക്കായി ലോകകപ്പ് മാതൃകയിൽ ഫുട്ബോൾ മത്സരവും