രാഷ്ട്രീയക്കാരുടെ മക്കൾ എന്നത് യോഗ്യതയാകരുത്; നിതീഷ് കുമാർ

Feb 15, 2019, 3:28 PM IST

അക്രമങ്ങൾ ഭയന്ന് ആളുകൾ പുറത്തിറങ്ങാത്ത കാലം ബീഹാറിന് ഉണ്ടായിരുന്നുവെന്നും ജെഡിയു അധികാരത്തിൽ എത്തിയ ശേഷമാണ് അത് അവസാനിച്ചതെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.