Feb 21, 2019, 9:39 AM IST
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങള്‍ കൊലപാതകത്തിന്റെ ദുരൂഹതയേറ്റുന്നു. ശരത്ലാലിന്റെ ദേഹത്തുണ്ടായിരുന്ന 20 മുറിവുകള്‍ക്കും കൃപേഷിന്റെ തലയ്ക്കേറ്റ ആഴത്തിലുള്ള വെട്ടിനും ഈ ആയുധങ്ങള്‍ മതിയാകുമോ എന്നതാണ് പൊലീസിനെ കുഴപ്പിക്കുന്ന സംശയം.