ഇത്തരം കാര്യങ്ങളെ രാഷ്ട്രീയമായി കൊണ്ടുപോകാൻ പാടില്ല; ഇ ചന്ദ്രശേഖരൻ

Feb 21, 2019, 10:51 AM IST

കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ച് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. കൊലപാതകരാഷ്ട്രീയത്തെ എല്ലാവരും തള്ളിപ്പറയണമെന്നും സർക്കാർ പ്രതിനിധിയായാണ് താൻ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.