കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഇനി ആമസോണിൽ വാങ്ങാം

Feb 16, 2019, 10:48 AM IST

ഈ മാസം 27നാണ് ആമസോണുമായി കുടുംബശ്രീ കരാർ ഒപ്പിടുന്നത്. തങ്ങളുടെ നാടൻ ഉൽപ്പന്നങ്ങൾ ലോക വിപണിയിലേക്കെത്തിക്കുകയാണ് കുടുംബശ്രീ ഇതിലൂടെ ലക്ഷ്യമിടുന്നത്.