പെണ്‍കുട്ടികളെ മാത്രം പ്രസവിക്കുന്നെന്ന് പറഞ്ഞ് ഭാര്യയെയും മക്കളെയും മലയാളി ഉപേക്ഷിച്ചു

Feb 21, 2019, 10:16 AM IST

പെണ്‍കുട്ടികളെ മാത്രം പ്രസവിക്കുന്നെന്ന് പറഞ്ഞ് ഭാര്യയെയും നാലുമക്കളെയും ദുബായില്‍ ഉപേക്ഷിച്ച് പാലക്കാട് സ്വദേശി മുങ്ങി. 14 മുതല്‍ 20 വയസു വരെയുള്ള പെണ്‍കുട്ടികള്‍ ഇതുവരെ പഠിക്കാന്‍ പോലും പോയിട്ടില്ല.