പിറവം പള്ളിയിലെ പൊലീസ് നടപടി വെറും നാടകം മാത്രം; വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് വിഭാഗം

Dec 10, 2018, 5:34 PM IST

പൊലീസ് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പിറവം പള്ളിയില്‍ പ്രതിഷേധിച്ചവരെ നീക്കം ചെയ്യാനാകുമായിരുന്നു എന്ന് ഭദ്രാസനാധിപന്‍