പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന് മകളുടെ സല്യൂട്ട്

Feb 16, 2019, 12:15 PM IST

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന് നിറ കണ്ണുകളോടെ മകളുടെ അന്ത്യോപചാരം